മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് മുൻ ഓവർസിയർ പാസ്റ്റർ കെ.സി. ജോൺ (74) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം പിന്നീട്. ചർച്ച് ഓഫ് ഗോഡ് അഖിലേന്ത്യാ പ്രതിനിധി, മുൻ കേരളാ സ്റ്റേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ എന്നീ നിലകളിലും...
ഡൽഹി: രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയുടെ ഹൃദയഭാഗത്ത് ക്രൈസ്തവ ആരാധനാലയം ആക്രമിക്കപ്പെട്ടു. പാസ്റ്റർക്കും വിശ്വാസികൾക്കും സുവിശേഷ വിരോധികളുടെ ക്രൂര മർദ്ദനം. ഡൽഹിയിലെ താഹിർപൂരിൽ ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ സഭായോഗത്തിനിടെയാണു സംഭവം. ഇരുപതോളം വരുന്ന ആൾക്കൂട്ടം ജയ് ശ്രീറാം വിളികളോടെ 'സീയോൻ പ്രാർത്ഥനാ ഭവൻ'...
യു.എസ്: പാക്കിസ്ഥാനിൽ മത നിന്ദ ആരോപിച്ച് ക്രിസ്ത്യൻ പള്ളികൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ അമേരിക്ക ഉത്കണ്ഠ പ്രകടിപ്പിച്ചു. ഫൈസലാബാദ് ജില്ലയിലെ ജരൻവാല തെഹ്‌സിലിലെ ക്രിസ്ത്യൻ കോളനിയിൽ 7,000 ത്തോളം പേരടങ്ങിയ ജനക്കൂട്ടം അതിക്രമിച്ചു കയറിയ സാഹചര്യത്തിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി യുഎസ് സ്റ്റേറ്റ്...
ലാഹോർ: പാക്കിസ്ഥാനിൽ ഫൈസലാബാദിലെ ജരൻവാല ജില്ലയിൽ മതനിന്ദ ആരോപിച്ച് ജനക്കൂട്ടം ക്രിസ്ത്യൻ പള്ളികൾ തകർത്തു. ദ് സാൽവേഷൻ ആർമി ചർച്ച്, യുണൈറ്റഡ് പ്രസ്ബിറ്റേറിയൻ ചർച്ച്, അലൈഡ് ഫെഡറേഷൻ ചർച്ച്, ഷെഹ്റൂൺവാല ചർച്ച് എന്നിവയാണ് തകർത്തത്. മതനിന്ദ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ഇമ്രാൻ ഭാട്ടി...
കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി യുവജന വിഭാഗമായ റിവൈവൽ യൂത്ത് മൂവ്മെന്റിന്റെയും ഇവാഞ്ചലിസം മിഷൻ ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സുവിശേഷ സന്ദേശ യാത്ര നടന്നു. കോട്ടയം ജില്ലയിലെ തിരുവാതുക്കൽ, കുരിശു പള്ളി ജംഗ്ഷൻ, കാരാപ്പുഴ ജംഗ്ഷൻ, വേളൂർ, ഇല്ലിക്കൽ...
തെറ്റായ വിവരങ്ങളുടെയും ധാരണയുടെയും അടിസ്ഥാനത്തിലുള്ള ആരോപണങ്ങൾ എന്നും തികച്ചും പക്ഷപാതപരമാണ് അമേരിക്കയുടെ നിലപാടെന്നും ഇന്ത്യ വാഷിങ്ടൺ ഡി.സി: മതപീഢനങ്ങളടക്കമുള്ള ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്ക രേഖപ്പെടുത്തി വീണ്ടും അമേരിക്ക. മനുഷ്യാവകാശ ബാധ്യതകളും പ്രതിബദ്ധതകളും ഉയർത്തിപ്പിടിക്കാൻ ഇന്ത്യയോട് ശക്തമായി ആവശ്യപ്പെടുന്നത് തുടരുമെന്നും യു.എസ്....
കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി യുവജന വിഭാഗമായ റിവൈവൽ യൂത്ത് മൂവ്മെന്റിന്റെയും ഇവാഞ്ചലിസം മിഷൻ ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ ഓഗസ്റ്റ് 15 ചൊവ്വാഴ്ച പരസ്യ യോഗങ്ങളും വൈകിട്ട് കൺവൻഷനും നടക്കും. രാവിലെ 9 മുതൽ കോട്ടയം ജില്ലയിലെ വേളൂർ, ഇല്ലിക്കൽ, മാണിക്കുന്ന് തുടങ്ങിയ...
കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി യുവജന വിഭാഗമായ റിവൈവൽ യൂത്ത് മൂവ്മെന്റിന്റെയും ഇവാഞ്ചലിസം മിഷൻ ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ ഓഗസ്റ്റ് 15 ചൊവ്വാഴ്ച പരസ്യ യോഗങ്ങളും വൈകിട്ട് കൺവൻഷനും നടക്കും. രാവിലെ 9 മുതൽ കോട്ടയം ജില്ലയിലെ വേളൂർ, ഇല്ലിക്കൽ, മാണിക്കുന്ന് തുടങ്ങിയ...
നവാട (ബീഹാർ) : ബിഹാറിലെ നവാട ജില്ലയിൽ സുവിശേഷ വേലയിൽ ആയിരിക്കുന്ന പ്രിയ കർത്തൃദാസൻ പാസ്റ്റർ ഷാജുവിനെ Up സംഘം സുവിശേഷ വിരോധികൾ ഇന്നലെ (ഓഗസ്റ്റ് 6 ഞായറാഴ്ച) സഭാ ആരാധനാ മദ്ധ്യേ ക്രൂരമായി മർദ്ദിച്ചു. നേരത്തെ തന്നെ ആരോഗ്യ പ്രശ്നങ്ങളുള്ള...
ഇംഫാൽ: മണിപ്പൂർ സംസ്ഥാനത്തെ വംശീയ കലാപം തുടങ്ങിയിട്ട് 90-ാം ദിവസമാകുന്ന ഇന്നലെ (ഓഗസ്റ്റ് 3) കുക്കി-സോ സമുദായത്തിൽ നിന്നുള്ള ജനം അവർക്ക് ആധിപത്യമുള്ള കാങ്‌പോപി ജില്ലയിൽ പ്രാർത്ഥനയ്ക്കായി ഒന്നിച്ചു ചേർന്നു. കാങ്‌പോപി ജില്ലാ ട്രൈബൽ ചർച്ചസ് ലീഡേഴ്‌സ് ഫെല്ലോഷിപ്പാണ് ബ്രിഗേ. എം...