മണിപ്പൂർ: കുക്കി- സോ വിഭാഗക്കാരുടെ പ്രാർത്ഥനാ സംഗമം

ഇംഫാൽ: മണിപ്പൂർ സംസ്ഥാനത്തെ വംശീയ കലാപം തുടങ്ങിയിട്ട് 90-ാം ദിവസമാകുന്ന ഇന്നലെ (ഓഗസ്റ്റ് 3) കുക്കി-സോ സമുദായത്തിൽ നിന്നുള്ള ജനം അവർക്ക് ആധിപത്യമുള്ള കാങ്‌പോപി ജില്ലയിൽ പ്രാർത്ഥനയ്ക്കായി ഒന്നിച്ചു ചേർന്നു. കാങ്‌പോപി ജില്ലാ ട്രൈബൽ ചർച്ചസ് ലീഡേഴ്‌സ് ഫെല്ലോഷിപ്പാണ് ബ്രിഗേ. എം...

മണിപ്പൂരിൽ ഭരണഘടനാ സംവിധാനങ്ങളുടെ തകർച്ച : സുപ്രീം കോടതി

ന്യൂഡൽഹി: മണിപ്പൂരിലെ കലാപത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. കഴിഞ്ഞ രണ്ട് മാസത്തിലധികമായി സംസ്ഥാനത്ത് ഭരണഘടനാ സംവിധാനങ്ങളുടെയും ക്രമസമാധാന പാലനത്തിന്റെയും സമ്പൂർണ തകർച്ചയാണെന്നുംഅന്വേഷണത്തിൽ കാലതാമസവും അലസതയും ഉണ്ടായെന്നും ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് പറഞ്ഞു. എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യുന്നതിലും...

നിത്യതയിൽ

കോട്ടയം/പാക്കിൽ: ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ മുൻ ഓവർസീയർ റവ. സണ്ണി വർക്കി (69) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ കാരിക്കുഴിയിൽ തച്ചൻ വിരുത്തിൽ പരേതനായ തോമസ് വർക്കി-മറിയാമ്മ ദമ്പതികളുടെ അഞ്ചു മക്കളിൽ ഇളയവനായി 1954-ൽ...

പാസ്റ്ററും വിശ്വാസികളും അറസ്റ്റിൽ

ഗാസിപൂർ ( യു.പി) : വടക്കൻ ഉത്തർപ്രദേശിലെ ഗാസിപൂർ ജില്ലയിലെ ബഡേസർ ഗ്രാമത്തിൽ ജൂലൈ 23 ന് ഞായറാഴ്ച മതപരിവർത്തനം ആരോപിച്ച് പോലീസുകാർ പ്രാർത്ഥന തടസ്സപ്പെടുത്തി. പാസ്റ്ററും ഒരു സഹോദരിയും ഉൾപ്പെടെ ഏഴ് വിശ്വാസികളെ അറസ്റ്റ് ചെയ്യുകയും പ്രാർത്ഥനാ ഹാൾ പോലീസ്...

ഐക്യദാർഢ്യ സമ്മേളനവും റാലിയും

തിരുവല്ല : മണിപ്പൂരിനെ പിച്ചിച്ചീന്തിയ നരാധമന്മാര്‍ക്കെതിരെയും മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും വിവിധ ക്രൈസ്തവസഭകളുടെ സഹകരണത്തോടെ നാഷണല്‍ ക്രിസ്ത്യന്‍ മുവ്‌മെന്റ് ഫോര്‍ ജസ്റ്റിസ് സംഘടിപ്പിക്കുന്ന ഐക്യദാര്‍ഢ്യ സാമാധാന നൈറ്റ് മാർച്ച് നാളെ (27/07/2023, വ്യാഴം) തിരുവല്ല പട്ടണത്തില്‍ നടക്കും.മെഴുകുതിരിയുമേന്തി നാളെ വൈകിട്ട്...

മണിപ്പൂർ കലാപത്തെ അപലപിച്ച് അമേരിക്ക

യു.എസ് : ഇന്ത്യയിലെ മണിപ്പൂര്‍ കലാപത്തില്‍ പ്രതികരിച്ച് അമേരിക്ക. മണിപ്പൂരിൽ സ്ത്രീകളെ വിവസ്ത്രയാക്കി നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ദേശീയവും ആഗോളവുമായ ശ്രദ്ധ പിടിച്ചുപറ്റിയതിനെ തുടർന്ന് ക്രൂരമായ ലൈംഗികാതിക്രമ വീഡിയോയെ യുഎസ് അപലപിച്ചു. മാസങ്ങളായി നടക്കുന്ന മണിപ്പൂര്‍ കലാപത്തിന്‍റെ തീവ്രത...

നിത്യതയിൽ

പൂവന്തുരുത്ത് (കോട്ടയം) : കണ്ണൂർ ഇരിട്ടി കീഴ്പള്ളി മേനമ്പടത്ത് വീട്ടിൽ പാസ്റ്റർ അഗസ്റ്റിൻ ജോസഫ് (ബേബിച്ചൻ 65) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ (ജൂലൈ 25 ചൊവ്വ) പൂവന്തുരുത്തിലുള്ള വസതിയിലെ ശുശ്രൂഷകൾക്കു ശേഷം 12 മണിക്ക് ഐ.പി.സി താബോർ സഭയുടെ കൊല്ലാടുള്ള...

മണിപ്പൂരിലേത് ആസൂത്രിത ക്രൈസ്തവ വേട്ട

തിരുവനന്തപുരം: മണിപ്പൂരിൽ നിന്ന് അനുദിനം സ്തോഭജനകമായ വാർത്തകളാണ്വരുന്നത്. രണ്ടുമാസത്തിലധികമായിതുടരുന്ന വംശീയകലാപത്തെഭയാശങ്കകളോടെ മാത്രമേ നോക്കികാണാൻ കഴിയൂ. അത്യന്തം ഭയാനകമായ ദൃശ്യങ്ങളാണ് മനുഷ്യ മനഃസാക്ഷിയെ മുറിവേൽപ്പിച്ചുകൊണ്ട് തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നത്. അങ്ങേയറ്റം നിന്ദ്യവും അതി ക്രൂരവുമായ രീതിയിലാണ്കുക്കി വിഭാഗത്തിലെ സ്ത്രീകൾ ആൾക്കൂട്ട കലാപകാരികളാൽ വേട്ടയാടപ്പെട്ടത്.കലാപം ആരംഭിച്ചതിന്റെ...

ക്രൈസ്തവ വിശ്വാസികൾക്കു ജാമ്യം

ഉത്തർപ്രദേശ് : മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട് ഒരാഴ്ചയോളം അന്യായമായി തടങ്കലിൽ വച്ചിരുന്ന 11 ക്രൈസ്തവ വിശ്വാസികൾക്കു കോടതി ജാമ്യം അനുവദിച്ചു. വടക്കൻ ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിലെ ഒരു പ്രാദേശിക കോടതിയാണ് പാസ്റ്റർ ബാബു റാമിനും മറ്റ് 10 പേർക്കും ജൂലൈ...

മണിപ്പൂരിൽ സ്ത്രീകളെ അപമാനിച്ചതിൽ സുപ്രീം കോടതിയുടെ രൂക്ഷവിമർശനം

മണിപ്പൂരിലെ മനുഷ്യാവകാശ ലംഘനങ്ങളെ അതിനിശിതമായി വിമർശിച്ച് സുപ്രീം കോടതി. ഉടനടി നടപടി എടുക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു നിർദ്ദേശം. സർക്കാർ നടപടി എടുത്തില്ലെങ്കിൽ ഇടപെടുമെന്നും കോടതി ഡൽഹി: മണിപ്പൂരിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ അതിനിശിതമായി വിമർശിച്ച് സുപ്രീം കോടതി. കുക്കി വിഭാഗത്തിലെ രണ്ട്...