ബൈബിൾ പഠന ക്ലാസ്സ്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഇന്നു വൈകിട്ട് 7 മണി മുതൽ 9 വരെ സൂമിലൂടെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും. കൂടുതൽ വിവരങ്ങൾക്ക്: +919562247565....

ആരാധനാലയങ്ങളുടെ നിർമ്മാണത്തിന് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി മതി

തിരുവനന്തപുരം : സംസ്ഥാനത്ത് ആരാധനാലയങ്ങളുടെ കെട്ടിട നിർമ്മാണം ആരംഭിക്കുന്നതിന് ഇനി പ്രാദേശിക ഭരണ സമിതികളുടെ അനുവാദം മതി. നേരത്തേ കലക്ടർമാരുടെ അനുമതി വേണമായിരുന്നു. ഈ അനുമതി ലഭിച്ചാലേ തദ്ദേശ സ്ഥാപനങ്ങൾ ആരാധനാലയങ്ങൾക്കും അനുബന്ധ കെട്ടിടങ്ങൾക്കും കെട്ടിട നിർമ്മാണ പെർമിറ്റും നമ്പരും നൽകിയിരുന്നുള്ളൂ....

ഐ.ആർ.എ വർക്കേഴ്സ് മീറ്റിംഗ് ഇന്നു വൈകിട്ട് 7 മണിക്ക്

കോട്ടയം : ഇൻഡ്യാ റിവൈവൽ അസംബ്ലി ശുശ്രൂഷകന്മാരുടെ യോഗം ഇന്നു സൂം പ്ലാറ്റ്ഫോമിൽ നടക്കും. വൈകിട്ട് 7 മണിക്ക് നടക്കുന്ന യോഗത്തിൽ പാസ്റ്റർ മാത്യൂസ് ഇട്ടി അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർ പി.സി. ജേക്കബ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.IRA Worker's MeetingTime: Jun...

ഞായറാഴ്ച ക്രൈസ്തവ ആരാധനാലയങ്ങൾ തുറക്കുന്നതിന് അനുമതിയില്ല

തിരുവനന്തപുരം: ക്രൈസ്തവ ആരാധനാലയങ്ങൾ തുറക്കുന്നതിന് അനുമതി നൽകണമെന്ന ക്രൈസ്തവ സഭകളുടെ ആവശ്യം തള്ളി സംസ്ഥാന സർക്കാർ. വാരാന്ത്യ ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാൽ ഞായറാഴ്ച ക്രൈസ്തവ ആരാധനാലയങ്ങൾക്ക് ഇളവ് നൽകാനാവില്ലെന്നാണ് സർക്കാർ ഉത്തരവ്.

ഐ.ആർ.എ മദ്ധ്യസ്ഥ പ്രാർത്ഥന ഇന്നു രാത്രി 8 മണിക്ക്

കോട്ടയം: ഇൻഡ്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന മദ്ധ്യസ്ഥ പ്രാർത്ഥന ഇന്നു രാത്രി 8 മണിക്ക് നടക്കും. വിവിധ വിഷയങ്ങൾക്കായി ദൈവസന്നിധിയിൽ പ്രാർത്ഥിക്കുവാനായി വിവിധ സ്ഥലങ്ങളിൽ നിന്നും സൂം ആപ്ലിക്കേഷനിലൂടെ ദൈവജനം ഒന്നിച്ചു കൂടുന്നു. IRA Intercessory PrayerTime:...

ഐ.ആർ.എ മദ്ധ്യസ്ഥ പ്രാർത്ഥന ഇന്നു രാത്രി 8 മണിക്ക്

കോട്ടയം: ഇൻഡ്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന മദ്ധ്യസ്ഥ പ്രാർത്ഥന ഇന്നു രാത്രി 8 മണിക്ക് നടക്കും. വിവിധ വിഷയങ്ങൾക്കായി ദൈവസന്നിധിയിൽ പ്രാർത്ഥിക്കുവാനായി വിവിധ സ്ഥലങ്ങളിൽ നിന്നും സൂം ആപ്ലിക്കേഷനിലൂടെ ദൈവജനം ഒന്നിച്ചു കൂടുന്നു. IRA Intercessory PrayerTime:...

ബൈബിൾ പഠന ക്ലാസ്സ് ഇന്നു വൈകിട്ട് 7 മണിക്ക്

കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ സൂം പ്ലാറ്റ്ഫോമിൽ ഇന്നു വൈകിട്ട് 7 മണി മുതൽ 9 വരെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും. കൂടുതൽ വിവരങ്ങൾക്ക്:...

നിയന്ത്രണങ്ങൾ പാലിച്ച് ആരാധനാലയങ്ങൾ തുറക്കാം: മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിച്ചു കൊണ്ട് ആരാധനാലയങ്ങൾ തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 15 പേരിൽ കൂടാതെ ആരാധനാലയങ്ങൾ തുറന്നു പ്രവർത്തിക്കാനുള്ള അനുമതി നൽകുമെന്നും എന്നാൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടി.പി. ആർ) കൂടുതലുള്ള (16% നു മുകളിൽ)...

ഐ.ആർ.എ മദ്ധ്യസ്ഥ പ്രാർത്ഥന ഇന്നു രാത്രി 8 മണിക്ക്

കോട്ടയം: ഇൻഡ്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന മദ്ധ്യസ്ഥ പ്രാർത്ഥന ഇന്നു രാത്രി 8 മണിക്ക് നടക്കും. വിവിധ വിഷയങ്ങൾക്കായി ദൈവസന്നിധിയിൽ പ്രാർത്ഥിക്കുവാനായി വിവിധ സ്ഥലങ്ങളിൽ നിന്നും സൂം ആപ്ലിക്കേഷനിലൂടെ ദൈവജനം ഒന്നിച്ചു കൂടുന്നു. IRA Intercessory Prayer...

ഷിബു ചെറിയാൻ കർത്തൃസന്നിധിയിൽ

ഷാർജ : ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ ഗിൽഗാൽ ഷാർജ സഭാംഗം തിരുവല്ല കവിയൂർ ഷിബു നിവാസിൽ പരേതനായ മത്തായി ചെറിയാന്റെ മകൻ ഷിബു ചെറിയാൻ (47) ഷാർജയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ഒരു മാസമായി രോഗാതുരനായി ഷാർജ അൽഘാസ്മി ഹോസ്പിറ്റലിൽ...