പാസ്റ്റർ കെ.ജെ.ജോബിന്റെ മാതാവ് നിത്യതയിൽ
വയനാട്: ശാരോൻ ഫെലോഷിപ് ചർച്ച് വയനാട്-നീലഗിരി സെന്റർ ശുശ്രൂഷകൻ പാസ്റ്റർ കെ.ജെ.ജോബിന്റെ (കൽപ്പറ്റ) മാതാവും പരേതനായ പെരുമ്പനാനി ജോസഫിന്റെ ഭാര്യയുമായ റാട്ടക്കൊല്ലി കളപ്പുരയ്ക്കൽ ഏലിയാമ്മ ജോസഫ് (82) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ 2 മണിക്ക് കുമ്പളേരി ശാരോൻ ഫെലോഷിപ് ചർച്ച്...
