വാട്സ് ആപ്പിന്റെ പുതിയ നയം: കേന്ദ്ര സർക്കാർ ഇടപെടുന്നു

ന്യൂഡൽഹി: ഉപയോക്താക്കളുടെ സ്വകാര്യത സംബ്ബന്ധിച്ച വാട്സ് ആപ്പിന്റെ പുതിയ നയം കേന്ദ്ര സർക്കാർ പരിശോധിക്കുന്നു. ഫെബ്രുവരി 8 മുതൽ നടപ്പാക്കുന്ന നയം മാറ്റത്തിനെതിരെ ആശങ്കകളും വിമർശനങ്ങളും ശക്തമായതോടെയാണു കേന്ദ്ര ഐ.ടി. മന്ത്രാലയത്തിന്റെ നീക്കം. ഫെയ്സ് ബുക്കുമായി അക്കൗണ്ട് വിവരങ്ങൾ പങ്കുവയ്ക്കാൻ അനുമതി...

ശാരോൻ റൈറ്റേഴ്സ് ഫോറം പുറത്തിറക്കുന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ഇന്ന്

തിരുവല്ല: ശാരോൻ റൈറ്റേഴ്സ് ഫോറം പ്രസിദ്ധീകരിക്കുന്ന 'യേശുവിൻ കൂടെ' എന്ന പ്രതിദിന ധ്യാന ഗ്രന്ഥത്തിന്റെ പ്രകാശനം ഇന്നു നടക്കും. സൂം പ്ലാറ്റ്ഫോമിൽ രാത്രി 9 മണിക്കു നടക്കുന്ന മീറ്റിംഗിൽ സഭാ പ്രസിഡന്റ് റവ. ജോൺ തോമസ് ഗ്രന്ഥത്തിന്റെ പ്രകാശനം നിർവഹിക്കും. സഭാ...

ഷാജഹാൻപൂരിൽ പ്രാർത്ഥനാ യോഗത്തിൽ അതിക്രമിച്ചു കയറിയവർക്കെതിെരെ നടപടി വേണെമെന്ന് ക്രിസ്ത്യൻ സംഘടന

ഷാജഹാൻപൂർ: ക്രിസ്ത്യൻ സംഘടന സംഘടിപ്പിച്ച പ്രാർഥനാ യോഗത്തിൽ പങ്കെടുത്ത അഞ്ച് പേരെ മതപരിവർത്തനം നടത്തുന്നു എന്നാരോപിച്ച് വിശ്വഹിന്ദ് പരിഷത് പ്രാദേശിക നേതാക്കൾ പോലീസിന് കൈമാറിയതിനെ തുടർന്ന് ഉത്തർപ്രദേശിലെ ഷാജഹാൻപൂർ പോലീസ് കേസെടുത്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. 'സ്വർഗ് കാ ശുഭ്...

പാസ്റ്റർ സിസിൽ ചീരൻ നിത്യതയിൽ

മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ പെന്തക്കോസ്റ്റൽ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ സിസിൽ ചീരൻ (46) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കോവിഡും ന്യുമോണിയയും ബാധിച്ച് ചികിത്സയിലായിരുന്നു. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയും പരേതനായ പാസ്റ്റർ ഹാൻസ് ലി ചീരന്റെ മകനുമാണ്. ഭാര്യ ബിജി. മക്കൾ: ഗ്ലെൻ,...

ഒറ്റപ്പാലത്ത് ഒരു സംഘം ആളുകളുടെ മർദ്ദനമേറ്റ് പാസ്റ്റർ ചികിത്സയിൽ

പാലക്കാട്: ഒറ്റപ്പാലം വാണിയംകുളം ചർച്ച് ഓഫ് ഗോഡ് ഗോസ്പൽ സെൻ്ററിലെ സഭാ ശുശ്രൂഷകൻ പാസ്റ്റർ പ്രേം കുമാറിന് ക്രൂര മർദ്ദനം. ജനുവരി 9 ശനിയാഴ്ച്ച രാത്രിയാണു സംഭവം. ഒരു വീട്ടിൽ യോഗത്തിനു ശേഷം രണ്ടു പേർ വന്ന് പാസ്റ്ററെ പുറത്തേക്ക് വിളിച്ച്‌...

അമേരിക്കയുടെ പുതിയ ഭരണാധികാരികൾക്കായി പ്രാർത്ഥിക്കുക: റവ. ഫ്രാങ്ക്ലിൻ ഗ്രഹാം

വാഷിംഗ്ടൺ ഡി.സി : അമേരിക്കൻ ഐക്യനാടുകളുടെ 46-ാമത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനും വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിനും ഇരു പാർട്ടികളിലെയും നേതൃത്വത്തിനും വേണ്ടിയുള്ള പ്രാർത്ഥനയിലൂടെ ജനഹൃദയങ്ങളെ ഒന്നിപ്പിക്കാൻ ക്രൈസ്തവ സമൂഹത്തെ ആഹ്വാനം ചെയ്ത് പ്രശസ്ത സുവിശേഷകനും ബില്ലി ഗ്രഹാം...

വാട്സ് ആപ്പിന്റെ പ്രൈവസി പോളിസി ഫെബ്രുവരിയിൽ

ഉപയോക്താക്കളുടെ സ്വകാര്യത സംബന്ധിച്ച് വാട്സാപ്പിന്റെ പുതിയ നയം ഫെബ്രുവരി എട്ടിനു നിലവിൽവരും. ഈ നയം (പ്രൈവസി പോളിസി) അംഗീകരിക്കാത്തവർക്ക് അന്നു മുതൽ വാട്സാപ് ഉപയോഗിക്കാനാകില്ല.എന്താണു നയംവാട്സാപ് വരിക്കാരുടെ ഫോൺ നമ്പർ, സ്ഥലം, മൊബൈൽ നെറ്റ്‌വർക്, ഏതൊക്കെത്തരം വാട്സാപ് ഗ്രൂപ്പുകളിൽ അംഗമാണ്, ഏതൊക്കെ...

മാനവരാശിക്കു ഭീഷണിയായി ‘ഡിസീസ് എക്സ്’: കോവിഡിനെക്കാൾ മാരകമായേക്കാമെന്ന് ഡബ്ല്യു.എച്ച്.ഒ.

ലോകത്തെമ്പാടും വ്യാപിച്ച കോവിഡ് ഭീതിക്കിടെ മറ്റൊരു മഹാമാരി മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന (WHO). കോവിഡിനേക്കാൾ അപകടകാരിയായ മഹാമാരി ലോകത്തെ കീഴ്പ്പെടുത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്. അതിവേഗം പടർന്നുപിടിക്കാൻ സാധിക്കുന്ന രോഗത്തിന് 'ഡിസീസ് എക്സ് ' എന്നാണ് ലോകാരോഗ്യ സംഘടന നൽകിയിരിക്കുന്ന പേര്. 'എക്സ്' എന്നത് ആക്സ്മികമായി...

നിത്യതയിൽ

ആലപ്പുഴ: ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഇടനാട് സഭാംഗവും ആലപ്പുഴ സെന്ററിലെ കാവാലം സഭയുടെ ശുശ്രൂഷകനുമായ പാസ്റ്റർ ബൈജു ബാബു ജോൺ മാലക്കരയുടെ മകൾ ബെറ്റിന ബൈജു (10) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കോവിഡ് സംബ്ബന്ധമായ അസുഖങ്ങളാൽ തിരുവല്ല ബിലിവേഴ്സ് ചർച്ച്...

അടിയന്തിര പ്രാർത്ഥനാ അഭ്യർത്ഥന

മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ പെന്തക്കോസ്റ്റൽ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ സിസിൽ ചീരൻ കോവിഡും ന്യുമോണിയയും ബാധിച്ച് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരിക്കുന്നു. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയും നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ ഹാൻസ് ലി ചീരന്റെ മകനുമാണ്. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന്...