സെന്റർ കൺവൻഷൻ

മല്ലപ്പള്ളി: ഫെയ്ത് ലീഡേഴ്സ് ചർച്ച് ഓഫ് ഗോഡ് മല്ലപ്പള്ളി സെന്റർ കൺവൻഷൻ നവംബർ 23 മുതൽ 26 വരെ വെള്ളിയാമ്മാവിൽ നടക്കും. സെന്റർ പാസ്റ്റർ ബേബിക്കുട്ടി ചിറ്റാർ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ സജി കുര്യൻ, അനീഷ് ഉലഹന്നാൻ, രഞ്ജി ദാനിയേൽ, കെ.സജി ചാത്തങ്കേരി എന്നിവർ പ്രസംഗിക്കും.

Previous post പ്രാർത്ഥനയ്ക്ക്
Next post പ്രാർത്ഥനയ്ക്ക്