പുതിയ ഭാരവാഹികൾ

വയനാട് : കൽപ്പറ്റ പാസ്റ്റേഴ്സ് ഫെലോഷിപ്പിന് പുതിയ നേതൃത്വം. പാസ്റ്റർമാരായ പാസ്റ്റർ എം.സി രമേശ് (പ്രസിഡന്റ്), ജിജോ സെബാസ്റ്റ്യൻ (വൈസ് പ്രസിഡന്റ്), സജേഷ് സണ്ണി (സെക്രട്ടറി), സി.ഡി വിൻസന്റ് (ജോ. സെക്രട്ടറി), ജോസഫ് എബ്രഹാം (ട്രഷറർ), സജി, റ്റി.എം രാജീവ്, റെനി, സഞ്ജു (കമ്മിറ്റിയംഗങ്ങൾ), എം. പി ജോസഫ് (രക്ഷാധികാരി) എന്നിവരാണ് കെ.പി.എഫിൻ്റെ 2024-’25 വർഷത്തേക്കുള്ള പുതിയ ഭരണ സമിതിയംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്നലെ (25-2-2024) കൽപ്പറ്റയിൽ ചേർന്ന കെ.പി എഫ് ജനറൽ ബോഡിയിലാണ് പുതിയ ഭാരവാഹികൾ തിരഞ്ഞെടുക്കപ്പെട്ടത്.

Previous post നിത്യതയിൽ
Next post പാസ്റ്റർക്ക് മർദ്ദനം