കൺവൻഷൻ

കോഴിക്കോട്: കോഴിക്കോട് സിറ്റിയിലും പരിസരപ്രദേശങ്ങളിലും പ്രവർത്തിക്കുന്ന പാസ്റ്റേഴ്സിന്റെ ഐക്യ കൂട്ടായ്മയായ കോഴിക്കോട് സിറ്റി പാസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ സുവിശേഷ യോഗങ്ങൾ മാർച്ച് 2, 3 തീയതികളിൽ കോഴിക്കോട് ടൗൺഹാളിൽ നടക്കും. ദിവസവും വൈകിട്ട് 5.30 മുതൽ നടക്കുന്ന പൊതുയോഗങ്ങളിൽ പാസ്റ്റർമാരായ അനീഷ് കൊല്ലം, തോമസ് ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിക്കും. നെൽസൺ തൊടുപുഴയുടെ നേതൃത്വത്തിൽ ഒലിവ് മ്യൂസിക്സ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

Previous post കൺവൻഷൻ
Next post സംസ്കാരം ഇന്ന്