നിത്യതയിൽ

പാലാക്കാട് : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരള സ്റ്റേറ്റ്  പാലക്കാട്‌ സെന്ററിൽ, മുണ്ടൂർ സഭാ ശുശ്രൂഷകൻ പാസ്റ്റർ പി. ഡി. ജേക്കബ് (77) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം പിന്നീട്.

കൂടുതൽ വിവരങ്ങൾക്ക് –
പാലക്കാട്‌ സെന്റർ ശുശ്രൂഷകൻ
പാസ്റ്റർ കെ. പി. വർഗീസ്,
ഫോൺ നമ്പർ – 70340 56629

Previous post ക്രിസ്തീയ വിശ്വാസികളുടെ സാമാന്യ മര്യാദകൾ : പ്രഭാഷണവും ക്ലാസ്സും
Next post ഭാഗ്യവാന്മാരായ ഭോഷന്മാർ