നിത്യതയിൽ

കുവൈറ്റ്: കാൽവറി ഫെലോഷിപ്പ് ചർച്ച് കുവൈറ്റ്‌ സഭാ ശുശ്രൂഷകൻ പാസ്റ്റർ സാലു യോഹന്നാന്റെ ഭാര്യ ബ്ലസി സാലു (38) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ക്യാൻസർ രോഗത്താൽ കുവൈറ്റ് ക്യാൻസർ സെന്റർ (കെ സി സി) ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. അടൂർ, മണക്കാല നെല്ലിമുകൾ സ്വദേശിയാണ്. കുവൈറ്റിലെ അദാൻ ഹോസ്പിറ്റലിലെ പീടിയാട്രിക് ഡിപ്പാർട്മെന്റ് സ്റ്റാഫ്‌ നഴ്സായിരുന്നു. സംസ്കാരം പിന്നീട്.

Previous post യൂത്ത് വർഷിപ്
Next post സംസ്കാര ശുശ്രൂഷ