നിത്യതയിൽ

വയനാട്: സുൽത്താൻ ബത്തേരി മലങ്കര ബഥേൽ ഗോസ്പൽ അസംബ്ലി സഭാംഗം മധുരം കാട്ടിൽ ജോൺസൺ മത്തായി (57) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. ദുഃഖാർത്തരായ കുടുംബാംഗങ്ങളെ ദൈവമക്കൾ പ്രാർത്ഥനയിൽ ഓർക്കുക.

Previous post 14 ജില്ലകളും ഒന്നിക്കുന്ന പ്രാർത്ഥനാ സംഗമം നാളെ രാവിലെ മുതൽ
Next post പി.എം.ജി യൂത്ത്‌സ് ‘മിഷൻ സണ്ടേ’ സമ്മേളനം