പാസ്റ്റർ എൻ.ജി. ജോയി നിത്യതയിൽ

മണിമല: വെള്ളാവൂർ പൊട്ടുകുളം ഫുൾ ഗോസ്പൽ ചർച്ച് ശുശ്രൂഷകൻ നെടുംകുന്നം നിലംപൊടിഞ്ഞിയിൽ നാട്ടുമാക്കൽ പാസ്റ്റർ എൻ.ജി. ജോയി (62) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ 12 മണിക്ക് ഇടയപ്പാറ സഭാ സെമിത്തേരിയിൽ. ഭാര്യ: ചീരഞ്ചേമ്പിൽ അമ്മിണി. മക്കൾ : പാസ്റ്റർ രാജേഷ്, രതീഷ്. മരുമക്കൾ : വിൻസി രാജേഷ്, ബിന്ദു. കൊച്ചു മക്കൾ : ഫേബ, ഫെബിൻ.

Previous post ആത്മീയ കൂട്ടായ്മയും വചന പ്രഘോഷണവും
Next post പരിശുദ്ധാത്മ നിറവ് അനിവാര്യമോ? (നാലാം ഭാഗം)