നിത്യതയിൽ

ഛത്തിസ്ഗഡ്: ദീർഘ വർഷങ്ങളായി വടക്കേ ഇന്ത്യയിൽ സുവിശേഷ വേലയിൽ ആയിരുന്ന പാസ്റ്റർ റെജി.ടി. പോൾ (51) ചേർക്കപ്പെട്ടു. ആലുവ സ്വദേശിയായ ഇദ്ദേഹം ജീസസ് മിഷൻ എന്ന പ്രസ്ഥാനത്തോട് ചേർന്നാണ് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ മൂന്നു വർഷമായി അസുഖ ബാധിതനായി ചികിത്സയിൽ ആയിരുന്നു. സംസ്കാര ശുശ്രൂഷ ജൂൺ 11 ശനിയാഴ്ച രാവിലെ 11 മണിക്ക് റായ്ഗഡിൽ നടക്കും. ഭാര്യ: ഷൈനി. മക്കൾ : ഷെറിൻ, ഷൈൻ, ഷീന.

Previous post തോമസ് വടക്കേക്കൂറ്റിന്റെ സംസ്കാരം ഇന്ന്
Next post സെമിനാർ