വി.ബി.എസ്

അടൂർ : കുട്ടികളുടെ അവധിക്കാലം ആഘോഷമാക്കുവാൻ ഇടയ്ക്കാടുള്ള വേർപെട്ട ദൈവമക്കളുടെ ഐക്യ കൂട്ടായ്മയായ യുണൈറ്റഡ് ക്രിസ്ത്യൻ ഫെല്ലോഷിപ്പ് എക്സൽ വി.ബി.എസുമായി ചേർന്ന് നടത്തുന്ന യു.സി.എഫ് –എക്സൽ വി.ബി.എസ് ഇന്നു മുതൽ 21 വരെ ശാലേം അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിന്റെ അപ്പർ ഹാളിൽ നടക്കും. ദിവസവും രാവിലെ 8.30 മുതൽ 12.30 വരെയാണ് വി.ബി.എസ്. നിരവധി പ്രോഗ്രാമുകൾക്കൊപ്പം സമ്മാനങ്ങൾ, റാലി, സ്നേഹവിരുന്ന് എന്നിവയും വാഹനസൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.

Previous post സൺ‌ഡേ സ്കൂൾ ക്യാമ്പ്
Next post സംസ്കാര ശുശ്രൂഷ