പ്രാർത്ഥനാ സംഗമം

വയനാട്: പെന്തക്കോസ്ത് ഉണർവിനുവേണ്ടി സഭാസംഘടനാ വ്യത്യാസമില്ലാതെ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ നടത്തുന്ന പ്രാർത്ഥനാ മീറ്റിംഗുകളുടെ ഭാഗമായി വയനാട് ജില്ലയിലെ പ്രാർത്ഥനാ സംഗമം നാളെ (ഡിസംബർ 15 വ്യാഴം) രാവിലെ 9 മുതൽ മീനങ്ങാടി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് ഹാളിൽ നടക്കും....

‘ബ്ലസ് കട്ടപ്പന’ ക്രൂസേഡ്

ഇടുക്കി: കട്ടപ്പനയിലെയും പരിസര പ്രദേശങ്ങളിലെയും ക്രിസ്തീയ സഭകളുടെ ആഭിമുഖ്യത്തിൽ ബ്ലസ് കട്ടപ്പന എന്ന പേരിൽ ഗോസ്പൽ ഹീലിംഗ് ക്രൂസേഡ് നവംബർ 25 മുതൽ 27 വരെ കട്ടപ്പന സി.എസ്.ഐ. ഗാർഡനിൽ നടക്കും. ദിവസവും വൈകിട്ട് 5.30 മുതൽ നടക്കുന്ന യോഗങ്ങളിൽ സുവി....

പ്രാർത്ഥനയ്ക്ക്

കോട്ടയം: ഇല്ലിവളവ് ഇന്ത്യാ റിവൈവൽ അസംബ്ലി സഭാംഗമായ പാസ്റ്റർ സന്തോഷ് (മനോജ്) ഡയബറ്റിക് അസുഖത്താലും കാലിലെ മുറിവ് ഉണങ്ങാത്തതിനാലും കോട്ടയം ജില്ലാ ആശുപത്രിയിൽ അഡ്മിറ്റായിരിക്കുന്നു. ദൈവജനത്തിന്റെ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

സെന്റർ കൺവൻഷൻ

മല്ലപ്പള്ളി: ഫെയ്ത് ലീഡേഴ്സ് ചർച്ച് ഓഫ് ഗോഡ് മല്ലപ്പള്ളി സെന്റർ കൺവൻഷൻ നവംബർ 23 മുതൽ 26 വരെ വെള്ളിയാമ്മാവിൽ നടക്കും. സെന്റർ പാസ്റ്റർ ബേബിക്കുട്ടി ചിറ്റാർ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ സജി കുര്യൻ, അനീഷ് ഉലഹന്നാൻ, രഞ്ജി ദാനിയേൽ, കെ.സജി...

പ്രാർത്ഥനയ്ക്ക്

സൂററ്റ്: ഗുജറാത്തിലെ സൂററ്റിൽ ഹെബ്രോൻ വർഷിപ്പ് സെന്റർ സഭയുടെ ശുശ്രൂഷകനും കോട്ടയം പയ്യപ്പാടി സ്വദേശിയുമായ പാസ്റ്റർ കെ.എ. ജോസഫ് ഹൃദയ ശസ്ത്രക്രിയയ്ക്കു (ബൈപാസ് സർജറി) വിധേയനായി സൂററ്റ് മഹാവീർ കാർഡിയാക് ഹോസ്പിറ്റലിൽ അഡ്മിറ്റായിരിക്കുന്നു. നവംബർ 24 വ്യാഴാഴ്ചയാണ് സർജറി. ദൈവജനത്തിന്റെ പ്രാർത്ഥന...

മാനന്തവാടി പാസ്റ്റേഴ്സ് ഫെലോഷിപ്

വയനാട് : മാനന്തവാടി താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ കർത്തൃ വേലയിലായിരിക്കുന്ന ദൈവദാസന്മാരുടെ സംയുക്ത വേദിയായ മാനന്തവാടി ഏരിയ പാസ്റ്റേഴ്സ് ഫെലോഷിപ്പിന് (എം.പി.എഫ്) പുതിയ സാരഥികളെ തിരഞ്ഞെടുത്തു. പാസ്റ്റർ റ്റി.സി. ജോസഫാണ് രക്ഷാധികാരി. പാസ്റ്റർമാരായ പി.വൈ. ഗീവർഗീസ് (പ്രസിഡന്റ്), ജോബി ഇ.റ്റി (വൈസ്...

Mpf mananthavadi

വയനാട് : മാനന്തവാടി താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ കർത്തൃ വേലയിലായിരിക്കുന്ന ദൈവദാസന്മാരുടെ സംയുക്ത വേദിയായ മാനന്തവാടി ഏരിയ പാസ്റ്റേഴ്സ് ഫെലോഷിപ്പിന് (എം. പി.എഫ്) പുതിയ സാരഥികളെ തിരഞ്ഞെടുത്തു. പാസ്റ്റർ റ്റി.സി. ജോസഫാണ് രക്ഷാധികാരി. പാസ്റ്റർമാരായ പി.വൈ. ഗീവർഗീസ് (പ്രസിഡന്റ്), ജോബി ഇ.റ്റി...

സംഗീത വിരുന്ന്

ഷാർജ: 2022 നവംബർ 24 വ്യാഴം രാത്രി 7:30 മുതൽ 10: 00 വരെ ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ വച്ച് ARISE UAE 2022 എന്ന പേരിൽ ആത്മീയ സംഗീത വിരുന്ന് നടത്തപ്പെടുന്നു.ഈ തലമുറയിൽ ദൈവം ഉപയോഗിക്കുന്ന അനുഗ്രഹീത...

ഇന്തോനേഷ്യയിൽ ഭൂകമ്പം

ജക്കാർത്ത: ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവ പ്രവിശ്യയിൽ വൻ ഭൂചലനം. ഇന്തോനേഷ്യയിലെ പ്രധാന ദ്വീപായ ജാവയിൽ കെട്ടിടങ്ങൾ മറിഞ്ഞും മണ്ണിടിച്ചിലിനും കാരണമായ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 162 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും പലരെയും കാണാതാവുകയും ചെയ്തു. തലസ്ഥാനമായ ജക്കാർത്ത വരെ...

ദൈവത്തിനു നന്ദി പറഞ്ഞ് ഇക്വഡോർ ടീം

ദോഹ: ലോകകപ്പ് മത്സരത്തിലെ ആദ്യ വിജയത്തിൽ യേശുവിന് മഹത്ത്വം നൽകി ഇക്വഡോർ താരങ്ങൾ. ഞായറാഴ്ച നടന്ന ഫിഫ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയ രാജ്യമായ ഖത്തറിനെതിരെ ഗോൾ നേടിയതിനുശേഷം ദൈവത്തിന് നന്ദി അർപ്പിക്കുന്ന ഇക്വഡോർ താരങ്ങളുടെ ചിത്രം വൈറലായി. ഇക്വഡോർ താരങ്ങൾ...