മതസ്വാതന്ത്ര്യ നിയമത്തിലെ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് മധ്യപ്രദേശ് ഹൈകോടതി

ഭോപ്പാൽ: നിർബന്ധിത മതപരിവർത്തനം തടയാനെന്ന പേരിൽ മധ്യപ്രദേശിൽ നടപ്പാക്കിയ മതസ്വാതന്ത്ര്യ നിയമത്തിലെ വ്യവസ്ഥ പ്രഥമദൃഷ്ട്യാ ഭരണഘടനാ വിരുദ്ധമാണെന്ന് മധ്യപ്രദേശ് ഹൈകോടതി. നിയമ പ്രകാരം ആരെങ്കിലും മതം മാറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ 60 ദിവസം മുൻപ് ജില്ലാ ഭരണകൂടത്തിന് അപേക്ഷ നൽകണം. വ്യവസ്ഥ ലംഘിച്ചാൽ...

പാസ്റ്ററും കുടുംബവും ആക്രമിക്കപ്പെട്ടു

ഛത്തീസ്ഗഡ് : ഛത്തീസ്ഗഡിലെ ഉസൂർ ഗ്രാമത്തിൽ ഇന്റർനാഷണൽ പ്രെയർ ഫെലോഷിപ്പിലെ സുവിശേഷകനായ പാസ്റ്റർ സമർപ്പൺ റാവുവിനെയും ഭാര്യയെയും ആൾക്കൂട്ടം ക്രൂരമായി മർദിച്ചു. കഴിഞ്ഞ ഞായറാഴ്ച ആരാധന കഴിഞ്ഞ സമയത്ത് നക്സൽ ആണെന്നാരോപിച്ചായിരുന്നു ആക്രമണം. തടയാൻ ചെന്ന വിശ്വാസികളെയും ഉപദ്രവിച്ചു. ഈ ഗ്രാമത്തിൽ...

നിത്യതയിൽ

കോട്ടയം: മുണ്ടക്കയം ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭാംഗമായ തങ്കച്ചൻ മോളി ദമ്പതികളുടെ മകൻ മഞ്ചേഷ് ഏബ്രഹാം (45) കഴിഞ്ഞദിവസം സൗദി അറേബ്യയിൽ വച്ച് ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു. സഭയുടെ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ബോബൻ തോമസിന്റെ സഹോദരിയുടെ മൂത്ത...

പാസ്റ്റേഴ്സ് & ഫാമിലി സെമിനാർ

വയനാട്: ഏകദിന പാസ്റ്റേഴ്സ് & ഫാമിലി സെമിനാർ നാളെ സുൽത്താൻ ബത്തേരിയിൽ. ആദ്ധ്യാത്മിക ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന കിംഗ്ഡം വോയ്സ് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ വിപുലമായ നിലയിൽ സഭാ/സംഘടനാ വ്യത്യാസമില്ലാതെ മലബാറിലുള്ള പാസ്റ്റർമാരെയും ശുശ്രൂഷക ഭാര്യമാരെയും പങ്കെടുപ്പിച്ചുകൊണ്ട് നവംബർ 21 തിങ്കളാഴ്ച രാവിലെ...

കപ്പ് ഓഫ് റിവൈവൽ

ഫിഫ 2022 ലോകകപ്പിന്റെ ഈ സീസണിൽ സുപ്രസിദ്ധ ക്രൈസ്തവ ഗായകൻ ഡോ. ബ്ലെസൻ മേമന രചനയും സംഗീതവും നിർവഹിച്ച് ബ്ലെമിൻ ബാബുവിന്റെ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ ഡോ. ബ്ലെസനും സുഹൃത്തുക്കളും ചേർന്ന് ആലപിച്ച കപ്പ് ഓഫ് റിവൈവൽ എന്ന പാട്ട് വൈറലാകുന്നു.ഒരു...

കരിയംപ്ലാവ് കൺവൻഷൻ

റാന്നി/കരിയംപ്ലാവ്: വേള്‍ഡ് മിഷന്‍ ഇവാന്‍ജലിസം (WME) സഭകളുടെ 74-ാമത് ദേശീയ ജനറല്‍ കണ്‍വന്‍ഷന്‍ 2023 ജനുവരി 9 മുതല്‍ 15 വരെ കരിയംപ്ലാവ് ഹെബ്രോന്‍ സ്റ്റേഡിയത്തില്‍ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ഡബ്ല്യു. എം. ഇ. ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ഡോ. ഒ....

ബൈബിൾ ക്ലാസ്

കോട്ടയം : ഇന്ത്യാ റിവൈവൽ അസംബ്ലി ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ദൈവവചന പഠനത്തിന്റെ 58-ാമത് ക്ലാസ്സ് ഇന്നു (നവംബർ16) വൈകിട്ട് 7 മണി മുതൽ 9 വരെ (IST) സൂം പ്ലാറ്റ്ഫോമിൽ നടക്കും. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ...

നിത്യതയിൽ

മല്ലപ്പള്ളി: കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട ആനിക്കാട് നൂറോമ്മാവ് കരിമ്പനാമണ്ണിൽ ശോശാമ്മ ഫിലിപ്പിന്റെ സംസ്കാരം ഇന്നു രാവിലെ 9 മണി മുതൽ ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 1 മണിക്ക് നൂറോമ്മാവ് ഐ.പി.സി ശാലേം സഭാ സെമിത്തേരിയിൽ നടക്കും. നൂറോമ്മാവ് ഇന്ത്യാ പെന്തക്കോസ്തു ദൈവ സഭയുടെ...

നിർബന്ധിത മതപരിവർത്തനം ഗുരുതര പ്രശ്നം : സുപ്രീം കോടതി

ന്യൂഡൽഹി: വഞ്ചനയിലൂടെയും പ്രലോഭനത്തിലൂടെയും ബലപ്രയോഗത്തിലൂടെയും മതപരിവർത്തനം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന സംഭവങ്ങൾ ഗൗരവമായി പരിഗണിച്ച് സുപ്രീം കോടതി. ഇത്തരം മതപരിവർത്തനം അവസാനിപ്പിച്ചില്ലെങ്കിൽ അത് രാജ്യത്തിന്റെ സുരക്ഷയ്ക്കും പൗരന്മാർക്കും അപകടമുണ്ടാക്കുമെന്ന് തിങ്കളാഴ്ച (നവംബർ 14) കോടതി പറഞ്ഞു. മതം മാറുന്നതിനുള്ള മനസ്സാക്ഷി സ്വാതന്ത്ര്യം മൗലികാവകാശമാണ്....

ആഗോള ജനസംഖ്യ

ലോക ജനസംഖ്യ ഇന്ന് 8 ബില്യൺ കടക്കും; അടുത്ത വർഷം ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറും. 2022ലെ വേൾഡ് പോപ്പുലേഷൻ പ്രോസ്‌പെക്‌ട്സ് 2022 റിപ്പോർട്ട് പ്രകാരം ആഗോള ജനസംഖ്യ ഇന്ന് (നവംബർ 15) എട്ട് ബില്യണിലെത്തുമെന്നാണ് പ്രവചനം. ഇതു...