വചന ധ്യാനം
കാരാഗ്രഹങ്ങളും തടവറമുറികളും അങ്ങേയറ്റം ശോകമൂകമാണ്….അസഭ്യം പറച്ചിലുകളുടെയും സ്വയം വെറുക്കലുകളുടെയും ഇടം….ആശാഭംഗം സംഭവിച്ചു പ്രതീക്ഷകളുടെ തിരിനാളങ്ങളെല്ലാം കെട്ടടങ്ങിയ ഒരിടം…തടവറ മുറികള്‍ അതിലെ പാര്‍പ്പുകാരെ നിര്‍ജ്ജീവ ജീവികളാക്കി മാറ്റും. അവിടേക്ക് പ്രവേശിക്കുന്നവര്‍ ആരും തന്നെ പിടിവിട്ട മാനസിക നിലയിലേക്ക് നയിക്കപ്പെടുകയാണ് പതിവ്..!! പക്ഷെ ദൈവത്തിന്റെ...
