നിത്യതയിൽ

കൊല്ലം: തുരുത്തിക്കര കരവിള വീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ ശാന്ത (68) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഫെബ്രുവരി 17 ശനിയാഴ്ച 12 മണിക്ക് പെരിങ്ങനാട് നേഷൻ ഔട്ട് റീച്ച് ഫോർ ക്രൈസ്റ്റ് ശാലേം ചർച്ച് സെമിത്തേരിയിൽ. ഫെബ്രുവരി 16 വെള്ളി വൈകിട്ട് മുതൽ ഭവനത്തിൽ ശുശ്രൂഷകൾ നടക്കും. മക്കൾ: ഷേർളി ജേക്കബ്, ജെയിംസ്. മരുമക്കൾ : പാസ്റ്റർ ജേക്കബ് ജോർജ്, സോഫിയ ജെയിംസ്.

Previous post സംസ്കാരം ഇന്ന്
Next post വിശ്വാസം തള്ളിപ്പറയാൻ ആവശ്യപ്പെടുന്നതിനെതിരെ പിസിഐ