തിരുവല്ല : പുറമറ്റം കല്ലുപാലത്ത് കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് പാസ്റ്ററും രണ്ടു പെൺ മക്കളും മരിച്ചു. ഇന്നു രാവിലെ 7 മണിയോടെയാണ് സംഭവം. ചർച്ച് ഓഫ് ഗോഡ് റാന്നി പൂവൻമല സഭാ ശുശ്രൂഷകൻ കുമളി ചക്കുപള്ളം വരയന്നൂർ പാസ്റ്റർ...
മല്ലപ്പള്ളി/ആനിക്കാട്: മരം മുറിക്കുന്നതിനിടെ മരച്ചില്ലകൾ ശരീരത്തിൽ വീണതിനെ തുടർന്ന് പുല്ലുകുത്തി ഐ.പി.സി. സഭാംഗം ചിരട്ടാമണ്ണിൽ സണ്ണി സി.ജെ. യെ (ലവ്‌ലി) ഗുരുതരാവസ്ഥയിൽ പാലാ മെഡിസിറ്റി ഹോസ്പിറ്റലിൽ ICU വിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു. തലയ്ക്കും, വാരിയെല്ലിനും, നട്ടെല്ലിനും പൊട്ടലുണ്ട്. കിഡ്നിക്കും ക്ഷതമേറ്റിട്ടുണ്ട്. തലയ്ക്കകത്ത്...
അബുജ: തിങ്കളാഴ്ച രാത്രി (ജൂലൈ 25) തീവ്രവാദികൾ കടുന നഗരത്തിന് പുറത്തുള്ള ഒരു പ്രധാന ക്രിസ്ത്യൻ ഗ്രാമത്തിൽ നിന്ന് 36 ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയി. വടക്ക്–പടിഞ്ഞാറന്‍ നൈജീരിയയിലെ കടുന സംസ്ഥാനത്തിലെ ഗ്രാമത്തില്‍ നിന്നുമാണ് ഇസ്ലാമിക തീവ്രവാദികള്‍ 36 ക്രിസ്ത്യാനികളെ തട്ടിക്കൊണ്ടു പോയത്. ഗ്രാമത്തില്‍...
ന്യൂഡൽഹി: ക്രൈസ്തവർക്കും അവരുടെ സ്ഥാപനങ്ങൾക്കും എതിരെ നടക്കുന്ന അക്രമങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലെ വാദം മന:പൂർവ്വം വൈകിപ്പിക്കുന്നെന്ന ആരോപണങ്ങൾക്കെതിരെ പൊട്ടിത്തെറിച്ച് കോടതി. എല്ലാത്തിനും പരിധിയുണ്ടെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. കേസിൽ വാദം നീട്ടിവയ്ക്കുന്നത് മന:പൂർവ്വമാണെന്നു ചില ഓൺലൈൻ മാധ്യമങ്ങൾ എഴുതിയതിനെക്കുറിച്ചായിരുന്നു വിമർശനം....
തൃശ്ശൂർ : കുന്നംകുളത്തെ പെന്തെക്കോസ്ത് സഭകളുടെ ഐക്യ വേദിയായ യുണൈറ്റഡ് പെന്തെക്കോസ്ത് ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ CBSC പത്താം ക്ലാസ് പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദനവും വാർഷിക മിഷൻ സമ്മേളനവും നടന്നു. ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സെന്റർ മിനിസ്റ്റർ...
പാലക്കാട് : ഐപിസി അട്ടപ്പാടി സെന്റർ മുണ്ടൻപാറ സഭാംഗങ്ങളായ ഭാര്യയും ഭർത്താവും ഒരേ ദിവസം കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. വലിയ പറമ്പിൽ വി. ജെ ജോൺസണും (56) ഭാര്യ മോളിയുമാണ് (52) മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണപ്പെട്ടത്. കടുത്ത ശ്വാസംമുട്ടലിനെ തുടർന്ന് ചികിത്സയിലായിരുന്നു ജോൺസൺ....
വയനാട് : ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൻ്റ ആഭിമുഖ്യത്തിൽ റീജിയണിലെ ലോക്കൽ സഭകളിൽ നിന്ന് 2022 ബാച്ച് 10th, 12th, Degree പാസ്സായ കുട്ടികളെ ആദരിക്കലും മെറിറ്റ് സ്കോളർഷിപ്പ് വിതരണവും ജൂലായ് 31 ഞായറാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 6.45...
വയനാട്: സുൽത്താൻ ബത്തേരി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൽ ഇന്നു മുതൽ (ജൂലൈ 28 മുതൽ 31 വരെ) പകലും വൈകിട്ടുമായി സുവിശേഷ യോഗങ്ങൾ നടക്കും. പാസ്റ്റർ സാജു ചാത്തന്നൂർ വചനം ശുശ്രൂഷിക്കും. പാസ്റ്റർ അനീഷ് എം. ഐപ്പ് നേതൃത്വം നൽകുന്നു.ഫോൺ:...
കോട്ടയം: ഇന്ത്യാ റിവൈവൽ അസംബ്ലി ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഇന്നു (ജൂലൈ 27) വൈകിട്ട് 7 മണി (IST) മുതൽ 9 വരെ സൂമിലൂടെ ബൈബിൾ പഠന ക്ലാസ്സ് നടക്കും. 'ക്രിസ്തുവിന്റെ സാക്ഷികൾ' എന്ന വിഷയത്തെ ആധാരമാക്കി പാസ്റ്റർ മാത്യൂസ് ഇട്ടി ക്ലാസ്സെടുക്കും.Join...