പ്രാർത്ഥനാ സംഗമം

മസ്കറ്റ്: ദൈവവചനം അതിരുകളില്ലാതെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'യേശുവിൻ തൃപ്പാദത്തിൽ' 40-ാമത് പ്രാർത്ഥനാ സംഗമം ഇന്ന് ഇന്ത്യൻ സമയം രാത്രി 7.30-ന് ഓൺലൈനിൽ നടക്കും. ക്രൈസ്തവ സംവാദ രംഗത്ത് ഈ കാലഘട്ടത്തിൽ ശക്തമായി ഉപയോഗിക്കപ്പെടുന്ന ബ്രദർ ആശേർ ജോൺ തൻ്റെ...

പ്രയർ മീറ്റ്

കോട്ടയം :  പ്രതിദിന വചന ധ്യാനമായ പ്രഭാത മന്ന ഓഡിയോ സന്ദേശം ശ്രോതാക്കളുടെ സ്നേഹ സംഗമവും പ്രാർത്ഥനാ കൂട്ടായ്മയും ഇന്ന്  കറുകച്ചാൽ വ്യാപാര ഭവൻ ഹാളിൽ നടക്കും. രാവിലെ 10 മുതൽ ഉച്ച കഴിഞ്ഞ് 4 മണി വരെ നടക്കുന്ന കൂട്ടായ്മയിൽ...

പ്രാർത്ഥനാ സംഗമം

മസ്കറ്റ്: ദൈവവചനം അതിരുകളില്ലാതെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 'യേശുവിൻ തൃപ്പാദത്തിൽ' 40-ാമത് പ്രാർത്ഥനാ സംഗമം ഒക്ടാബർ 19 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 7.30-ന് ഓൺലൈനിൽ നടക്കും. ക്രൈസ്തവ സംവാദ രംഗത്ത് ഈ കാലഘട്ടത്തിൽ ശക്തമായി ഉപയോഗിക്കപ്പെടുന്ന ബ്രദർ ആശേർ...

എവരി ഹോം ക്രൂസേഡ് ജൂബിലി നിറവിൽ

കോഴിക്കോട് : സുവിശേഷ പ്രവർത്തനങ്ങളിൽ 60 വർഷം പിന്നിടുന്ന ഇന്ത്യാ എവരി ഹോം ക്രൂസേഡ് സ്തോത്ര ശുശ്രൂഷ ഒക്ടോബർ 19 ശനിയാഴ്ച വൈകിട്ട് 5.30 ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടക്കും. പാസ്റ്റർ കെ. കെ മാത്യു (എടക്കര) മുഖ്യ സന്ദേശം...

ജൂബിലി നിറവിൽ എവരി ഹോം ക്രൂസേഡ്

കോഴിക്കോട് : സുവിശേഷ പ്രവർത്തനങ്ങളിൽ 60 വർഷം പിന്നിടുന്ന ഇന്ത്യാ എവരി ഹോം ക്രൂസേഡ് സ്തോത്ര ശുശ്രൂഷ ഒക്ടോബർ 19 ശനിയാഴ്ച വൈകിട്ട് 5.30 ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടക്കും. പാസ്റ്റർ കെ. കെ മാത്യു (എടക്കര) മുഖ്യ സന്ദേശം...

നവാപൂർ കൺവൻഷൻ

നവാപൂർ (മഹാരാഷ്ട്ര): വടക്കേ ഇന്ത്യയിലെ ഏറ്റവും വലിയ കൺവെൻഷനായ 44-ാമത് നവാപൂർ കൺവെൻഷൻ നവംബർ 5 മുതൽ 10 വരെ കരഞ്ചികുർദിയ ഫിലാഡെൽഫിയ ക്യാംപസ് ഗ്രൗണ്ടിൽ നടക്കും. ഫിലാഡെൽഫിയ ഫെലോഷിപ്പ് ചർച്ച് ഓഫ് ഇന്ത്യയുടെ വാർഷിക കൺവെൻഷൻ കൂടിയായ നവാപൂർ കൺവെൻഷൻ...

സുവിശേഷ വേലയിൽ 50 വർഷം പിന്നിട്ട് പാസ്റ്റർ പോൾ ഗോപാല കൃഷ്ണൻ

കുമ്പനാട് : പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ ശുശ്രൂഷയുടെ അഞ്ചു പതിറ്റാണ്ടുകൾ പിന്നിട്ട് സുവർണ്ണ ജൂബിലി നിറവിൽ. പ്രഭാഷകൻ, എഴുത്തുകാരൻ, വേദ അധ്യാപകൻ, സഭാ ശുശ്രൂഷകൻ സെന്റർ മിനിസ്റ്റർ എന്നീ നിലകളിൽ ദൈവവേലയിൽ 50 വർഷം അദ്ദേഹം പിന്നിടുകയാണ്. ഈ അവസരത്തിൽ ശാരോൻ...

പ്രാർത്ഥനാ സംഗമം

കോട്ടയം : ക്രിസ്റ്റ്യൻ ഫോക്കസിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന പ്രതിദിന വചന ധ്യാനമായ പ്രഭാത മന്ന ഓഡിയോ സന്ദേശം ശ്രോതാക്കളുടെ സ്നേഹസംഗമവും പ്രാർത്ഥനാ കൂട്ടായ്മയും ഒക്ടോബർ 18 വെള്ളിയാഴ്ച കറുകച്ചാൽ വ്യാപാര ഭവൻ ഹാളിൽ നടക്കും. രാവിലെ 10 മുതൽ ഉച്ച കഴിഞ്ഞ് 4...

പ്രത്യാശോത്സവം-2024 ക്രൈസ്തവ സമ്മേളനം

കോട്ടയം : കൊച്ചിൻ പെന്തക്കോസ്തൽ ഫെലോഷിപ്പിൻ്റെ ആഭിമുഖ്യത്തിൽ നവംബർ 27 മുതൽ 30 വരെ കോട്ടയം നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിൽ 'പ്രത്യാശോത്സവം-2024'- ക്രൈസ്തവ മെഗാ സംഗമം നടക്കും. ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ ക്രൈസ്തവ സഭയായ യോയിഡോ ഫുൾ ഗോസ്പൽ സഭയുടെ...

വാർഷിക കൺവൻഷൻ

വാർത്ത: ജോൺ മാത്യു, ഉദയ്പുർ ഉദയ്പുർ: രാജസ്ഥാൻ പെന്തെക്കോസ്തൽ ചർച്ചിന്റെ 61-ാം വാർഷിക സമ്മേളനം ഒക്ടോബർ 10 മുതൽ 13 വരെ നടക്കും. ഡോക്ടർ ജേക്കബ് ചെറിയാൻ (SABC Bangalore) മുഖ്യപ്രഭാഷകൻ ആയിരിക്കും. സമ്മേളന ദിവസങ്ങളിൽ രാവിലെയുള്ള സെഷനിൽ ലൂക്കോസ് എഴുതിയ...