മലപ്പുറം: അഗപ്പെ ഗോസ്‌പൽ മിഷൻ്റെ 29-ാമത് ജനറൽ കൺവൻഷൻ ജനുവരി 24 ബുധൻ മുതൽ 28 ഞായർ വരെ നിലമ്പൂർ അഗപ്പെ ഹിൽസിൽ നടക്കും. പ്രസിഡൻ്റ് പി. എം അലക്സാണ്ടർ ഉദ്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർ ഫെയ്ത് ബ്ലസ്സൻ, പാസ്റ്റർ സജു...
കൺവൻഷൻ പാസ്റ്റർ ജേക്കബ് ജോൺ ഉദ്ഘാടനം ചെയ്യുന്നു തിരുവല്ല: ഉണർവ്വ്-2024 വേൾഡ് പെന്തക്കോസ്ത് കോൺഫറൻസ് ഇന്നു വൈകുന്നേരത്തോടെ ആരംഭിച്ചു. ഐപിസി മുൻ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോൺ ഉത്ഘാടനം ചെയ്തു. ജനുവരി 7 മുതൽ 14 വരെ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ...
തിരുവല്ല: ഉണർവ്-24-ന് ഇന്നു തിരുവല്ലയിൽ തുടക്കം. ജനുവരി 7 മുതൽ 14 വരെ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിലാണ് യുണൈറ്റഡ് പെന്തെക്കോസ്തു ഫൗണ്ടേഷന്‍റെആഭിമുഖ്യത്തില്‍ ഉണര്‍വ് -'24 ഐക്യപെന്തെക്കോസ്തു കണ്‍വന്‍ഷന്‍ നടക്കുന്നത്. കേരളത്തിലെ പെന്തെക്കോസ്തു സഭകള്‍ സംയുക്തമായി നേതൃത്വംനല്‍കുന്ന ഈ മഹാസമ്മേളനത്തില്‍അഭിഷിക്തരായ ലോകപ്രശസ്ത സുവിശേഷ...
കോട്ടയം : പയ്യപ്പാടി കേന്ദ്രമായി പ്രവർത്തിക്കുന്ന ഫിലദൽഫിയ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ 40-ാമത് ജനറൽ കൺവൻഷൻ ജനുവരി 17 മുതൽ 21 വരെ പാമ്പാടി ജി.എം.ഡി ഓഡിറ്റോറിയത്തിൽ നടക്കും. സഭാ പ്രസിഡന്റ് പാസ്റ്റർ ബിബിൻ ബി. മാത്യു...
കോട്ടയം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് 48-ാമത് ജനറൽ കൺവൻഷൻ ജനുവരി 10 ബുധൻ മുതൽ 14 ഞായർ വരെ സഭാ ആസ്ഥാനമായ ചിങ്ങവനം ബഥേസ്ദാ നഗറിൽ നടക്കും. സഭാ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ആർ. ഏബ്രഹാം ഉദ്ഘാടനം ചെയ്യും....
കറുകച്ചാൽ: ഇന്ത്യാ റിവൈവൽ അസംബ്ലി വാർഷിക കൺവൻഷനും യുവജന ക്യാമ്പും ജനുവരി 26 മുതൽ 28 വരെ കറുകച്ചാലിനു സമീപം പനയമ്പാല മോടയിൽപ്പടി അഴകത്ത് ടവറിൽ നടക്കും. പാസ്റ്റർമാരായ പി. സാംകുട്ടി, പി. സി ജേക്കബ്, ജേക്കബ് ജോർജ് തുടങ്ങിയവർ പ്രസംഗിക്കും....
തിരുവനന്തപുരം: കന്യാകുളങ്ങര കർമ്മേൽ അസംബ്ലീസ് ഒഫ് ഗോഡ് ചർച്ച് സുവർണ്ണ ജൂബിലി നിറവിൽ. 1973–ൽ സ്ഥാപിതമായ സഭയുടെ ഗോൾഡൻ ജൂബിലി കൺവെൻഷനും സമ്മേളനവും ഡിസംബർ 21 മുതൽ 24 വരെ ഏ.ജി. കർമ്മേൽ ഗ്രൗണ്ടിൽ നടക്കും. പാസ്റ്റർ സജു ചാത്തന്നൂർ ഡോ....
തിരുവല്ല: ചിതറപ്പെട്ട അവസ്ഥയിൽ നിന്നും ഐക്യമായി മുന്നേറി സമൂഹത്തോടുള്ള ദൗത്യം നിറവേറ്റാൻ പെന്തക്കോസ്തു സമൂഹങ്ങൾക്ക് കഴിയണമെന്ന് ഡബ്ല്യുഎംഇ സഭ ദേശീയ ഓവർസിയർ റവ. ഒ.എം.രാജുക്കുട്ടി പറഞ്ഞു. തിരുവല്ലയിൽ ജനുവരി 7 മുതൽ 14 വരെ നടക്കുന്ന രാജ്യാന്തര ഐക്യപെന്തക്കോസ്ത് കൺവൻഷനായ ഉണർവ്വ്...
റാന്നി: വേൾഡ് മിഷൻ ഇവാൻജലിസം ദൈവസഭകളുടെ (WME) 75-ാമത് ദേശീയ ജനറൽ കൺവൻഷൻ പ്ലാറ്റിനം ജൂബിലി നിറവിൽ കരിയംപ്ലാവ് ഹെബ്രോൻ സ്റ്റേഡിയത്തിൽ 2024 ജനുവരി 15 മുതൽ 21 വരെ നടക്കും. ജനറൽ പ്രസിഡൻ്റും പെന്തെക്കോസ്‌ത് ഇൻ്റർ ചർച്ച് കൗൺസിൽ സെക്രട്ടറിയുമായ...
പാക്കിൽ/കോട്ടയം: ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ 101-ാമത് ജനറൽ കൺവൻഷൻ 2024 ജനുവരി 22 മുതൽ 28 വരെ പാക്കിൽ പ്രത്യാശ നഗർ കൺവൻഷൻ സ്റ്റേഡിയത്തിൽ നടക്കും. ദൈവസഭ എഡ്യൂക്കേഷൻ ഡയറക്ടർ റവ. എൻ. എ. തോമസ്കുട്ടി അധ്യക്ഷത വഹിക്കുന്ന...