കോട്ടയം : പയ്യപ്പാടി കേന്ദ്രമായി പ്രവർത്തിക്കുന്ന ഫിലദൽഫിയ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ 40-ാമത് ജനറൽ കൺവൻഷൻ 2024 ജനുവരി 17 മുതൽ 21 വരെ പാമ്പാടി ജി.എം.ഡി ഓഡിറ്റോറിയത്തിൽ നടക്കും. സഭാ പ്രസിഡന്റ് പാസ്റ്റർ ബിബിൻ ബി....
മനാമ: ബഹ്റൈൻ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ നവംബർ 27 തിങ്കൾ മുതൽ 29 ബുധൻ വരെ മനാമ സെന്റ് ക്രിസ്റ്റഫർ ചർച്ച് എ.എം ഹാളിൽ എല്ലാ ദിവസവും വൈകിട്ട് 7.15 മുതൽ പൊതുയോഗങ്ങൾ നടക്കും. പാസ്റ്റർ അനിൽ കോടിത്തോട്ടം...
റാന്നി: ആറാമത് കൊറ്റനാട് ഐക്യ പെന്തക്കോസ്ത് കൺവൻഷൻ ഡിസംബർ 14, 15, 16 തീയതികളിൽ പുതുക്കുടി മുക്കിൽ നടക്കും. പാസ്റ്റർ ജോർജജ് ഫിലിപ്പ് പെരുംമ്പെട്ടി ഉത്ഘാടനം ചെയ്യും. യു.പി.എഫ് പ്രസിഡന്റ് ഇവാ. മത്തായി തോമസ് അധ്യക്ഷത വഹിക്കും. പാസ്റ്റർ തോമസ് ഫിലിപ്പ്...
വയനാട്: ചർച്ച് ഓഫ് ഗോഡ് (ഫുൾഗോസ്പൽ) ഇൻ ഇന്ത്യ വയനാട് സെന്റർ കൺവൻഷൻ നവംബർ15 മുതൽ 18 വരെ കൊയ്ലേരി ചർച്ച് ഓഫ് ഗോഡ് ഗ്രൗണ്ടിൽ നടക്കും. സെന്റർ പാസ്റ്റർ സി.ഐ തോമസ് ഉത്ഘാടനം ചെയ്യും. സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ സി.സി...
മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് 101-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ 2024 ജനുവരി 22 മുതല്‍ 28 വരെ തിരുവല്ല ചര്‍ച്ച് ഓഫ് ഗോഡ് സ്‌റ്റേഡിയത്തില്‍ നടക്കും. സ്വദേശത്തും വിദേശത്തുമുള്ള ആയിരക്കണക്കിന് വിശ്വാസികളും ശുശ്രൂഷകന്മാരും കണ്‍വന്‍ഷനില്‍ സംബന്ധിക്കും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന...
റാന്നി/കരിയംപ്ലാവ് : വേൾഡ് മിഷൻ ഇവാഞ്ചലിസം ദൈവസഭകളുടെ ദേശീയ ജനറൽ കൺവൻഷൻ പ്ലാറ്റിനം ജൂബിലി നിറവിൽ 2024 ജനുവരി 15 മുതൽ 21 വരെ കരിയംപ്ലാവ് ഹെബ്രോൻ സ്റ്റേഡിയത്തിൽ നടക്കും. ജനറൽ പ്രസിഡന്റും പെന്തക്കോസ്ത് ഇന്റർ ചർച്ച് കൗൺസിൽ സെക്രട്ടറിയുമായ റവ....
തിരുവല്ല: വെസ്റ്റ് യുപിഎഫ് ഐക്യ കൺവൻഷനും സംഗീത വിരുന്നും 26 വ്യാഴം മുതൽ 29 ഞായർ വരെ വൈകിട്ട് 6.30ന് കാരയ്ക്കൽ താമരാൽ ആമ്പല്ലൂർ ഗ്രൗണ്ടിൽ നടക്കും. 26ന് 6.30ന് യുപിഎഫ് പ്രസിഡൻ്റ് പാസ്റ്റർ സജി ചാക്കോ ഉദ്ഘാടനം ചെയ്യും. വിവിധ...
തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ നവംബർ 27 തിങ്കൾ മുതൽ ഡിസംബർ 3 ഞായർ വരെ തിരുവല്ല ശാരോൻ കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. “ഉണർന്നെഴുന്നേല്ക്കുക, ശക്തിപ്പെടുക” (വെളിപ്പാട് 3:2) എന്നതാണ് കൺവൻഷൻ തീം. അനുഗ്രഹീതരായ പ്രഭാഷകർ ദൈവവചനം പ്രസംഗിക്കും....
ചെറുവക്കൽ: ഐപിസി വേങ്ങൂർ, കിളിമാനൂർ സെന്ററുകളുടെയും ന്യൂ ലൈഫ് ബിബ്ലിക്കൽ സെമിനാരിയുടെയും സംയുക്താഭിമുഖ്യത്തിൽ 31-ാമത് ചെറുവക്കൽ കൺവൻഷൻ ഡിസംബർ 24 മുതൽ 31 വരെ ന്യൂ ലൈഫ് ഗ്രൗണ്ടിൽ നടക്കും. പാസ്റ്റർ ജോൺസൻ ഡാനിയേൽ ഉദ്‌ഘാടനം നിർവഹിക്കും. വിവിധ യോഗങ്ങളിൽ പാസ്റ്റർമാരായ...
കുവൈറ്റ് സിറ്റി : യുണൈറ്റഡ് പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് കുവൈറ്റ് (യുപിഎഫ്കെ) ഐക്യ കൺവെൻഷനു ഇന്നു വൈകിട്ടോടെ ആരംഭം. ഒക്ടോബർ 20 (ചൊവ്വ–വെള്ളി) വരെ ദിവസവും വൈകിട്ട് 7 മണി മുതൽ 9 മണി വരെ കുവൈറ്റ് സിറ്റി നാഷണൽ ഇവാൻജെലിക്കൽ...