നിത്യതയിൽ

തിരുവല്ല : പവർ വിഷൻ ടിവിയിലെ ഗിത്താറിസ്റ്റും ഗായകനുമായിരുന്ന ബിജു കറുകയിൽ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. 54 വയസായിരുന്നു. തിരുവല്ല ഐ പി സി പ്രയർ സെൻ്ററർ സഭയിലെ അംഗമായിരുന്നു. സഭാ ക്വയറിന് ദിർഘവർഷങ്ങൾ നേതൃത്വം നൽകി. ഭാര്യ: ബിന്ദു. ഏകമകൻ :...

നിത്യതയിൽ

നിലമ്പൂർ : കരുളായി ചരുവിള പുത്തൻവീട്ടിൽ എൻ.എ ഫിലിപ്പിൻ്റെ സഹധർമ്മിണിയും ഇന്ത്യാ റിവൈവൽ അസംബ്ലി ജനറൽ സെക്രട്ടറി പാസ്റ്റർ പി.സി ജേക്കബിൻ്റെ ഭാര്യാ മാതാവുമായ അമ്മിണി ഫിലിപ് (87) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഒക്ടോബർ 1 ചൊവ്വാഴ്ച രാവിലെ ഭവനത്തിലെ ശുശ്രൂഷകൾക്കു...

നിത്യതയിൽ

കളമശ്ശേരി: ക്രൈസ്തവ സംഗീത രംഗത്തെ പ്രശസ്ത ഫ്ലൂട്ട് കലാകാരൻ ജിജിൻ രാജ് (36) ഹൃദയാഘാതത്തെ തുടർന്ന് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്‌കാരം സെപ്റ്റംബർ 11ന് ബുധനാഴ്ച്ച കൊച്ചി കളമശ്ശേരി ആശിഷ് കൺവെൻഷൻ സെൻ്ററിൽ ഗ്രേസ് ഫാമിലി ചർച്ചിന്റെ നേതൃത്വത്തിൽ രാവിലെ 7ന്...

നിത്യതയിൽ

വാർത്ത: പാസ്റ്റർ കെ. ജെ ജോബ് വയനാട് ബാംഗ്ളൂർ: കോഴിക്കോട് നെല്ലിപ്പൊയിൽ പടിഞ്ഞാറേമടത്തിൽ പാസ്റ്റർ പി.എം. വർഗ്ഗീസ് ( 93) ബാഗ്‌ളൂരിൽ വെച്ച് കർത്തു സന്നിധിയിൽ ചേർക്കപ്പെട്ടു. ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ (ഫുൾഗോസ്പൽ), ഹോസ്പിറ്റൽ മിനിസ്ട്രീസ് ഇന്ത്യയിലും സജീവമായ...

നിത്യതയിൽ

പത്തനംതിട്ട : പെന്തക്കോസ്തൽ മാറാനാഥാ ഗോസ്പൽ ചർച്ച് (പി. എം. ജി.) നരിയാപുരം സഭാ അംഗവും പരേതനായ പാസ്റ്റർ കെ. എ. മാത്യുവിന്റെ സഹധർമിണിയും ഷാർജ പി. എം. ജി. സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ സാമൂവേൽ മാത്യുവിന്റെ മാതാവുമായ ലീലാമ്മ മാത്യു...

നിത്യതയിൽ

കുവൈറ്റ്: കാൽവറി ഫെലോഷിപ്പ് ചർച്ച് കുവൈറ്റ്‌ സഭാ ശുശ്രൂഷകൻ പാസ്റ്റർ സാലു യോഹന്നാന്റെ ഭാര്യ ബ്ലസി സാലു (38) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ക്യാൻസർ രോഗത്താൽ കുവൈറ്റ് ക്യാൻസർ സെന്റർ (കെ സി സി) ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. അടൂർ, മണക്കാല നെല്ലിമുകൾ സ്വദേശിയാണ്....

നിത്യതയിൽ

കോട്ടയം/കറുകച്ചാൽ: സുവിശേഷ പ്രസംഗകനും എഴുത്തുകാരനുമായ പി.ഐ.ഏബ്രഹാം (കാനം അച്ചൻ-91) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചിലമാസങ്ങളായി ശാരീരിക ക്ലേശങ്ങളാൽ ഭവനത്തിൽ വിശ്രമത്തിലായിരുന്നു. വ്യത്യസ്തമായ പ്രഭാഷണം കൊണ്ട് മലയാളക്കരയുടെ മനം കവർന്ന അനുഗ്രഹീത സുവിശേഷകൻ, അര നൂറ്റാണ്ടിലേറെ പെന്തകോസ്ത് മുന്നേറ്റത്തിന്റെ കൂടെ സഞ്ചരിച്ച പ്രസംഗകൻ, എഴുത്തുകാരൻ,...

കാനം അച്ചൻ വിട പറഞ്ഞു

കോട്ടയം : അര നൂറ്റാണ്ടിലേറെ പെന്തകോസ്ത് മുന്നേറ്റത്തിന്റെ കൂടെ സഞ്ചരിച്ച അനുഗ്രഹീതനായ പ്രസംഗകനും എഴുത്തുകാരനും ഗ്രന്ഥകർത്താവുമായ റവ പി. ഐ ഏബ്രഹാം(കാനം അച്ചൻ-91) വിട പറഞ്ഞു.

നിത്യതയിൽ

കോട്ടയം : ഇല്ലിവളവ് ഇന്ത്യാ റിവൈവൽ അസംബ്ലി സഭാംഗം വല്യുഴത്തിൽ വി.ഡി. ജേക്കബ് കുട്ടി (രാജു-56) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ (ഓഗസ്റ്റ് 17ശനി) 2 മണിക്ക് പുതുപ്പള്ളി കാഞ്ഞിരത്തിന്മൂട് സഭാ സെമിത്തേരിയിൽ നടക്കും. വത്സമ്മയാണ് ഭാര്യ. മക്കൾ : ഷെറിൽ,...

നിത്യതയിൽ

കോട്ടയം : വാഴൂർ ഐപിസി ഹെബ്രോൻ സഭാംഗം അമ്പാട്ടു പരേതനായ എ. റ്റി. ജോസഫിന്റെ ഭാര്യ മറിയാമ്മ ജോസഫ് (മേരിക്കുട്ടി-82) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. നെടുംകുന്നം പുന്നവേലി വെട്ടർ തോട്ടത്തിൽ കുടുംബാംഗമാണ് പരേതയായ മറിയാമ്മ ജോസഫ്. ഭൗതിക ശരീരം ഓഗസ്റ്റ് 11 ഞായർ...