നിത്യതയിൽ

പുനലൂർ: വട്ടമൺ ഇരവേലിൽ പാസ്റ്റർ തോമസ് പാപ്പച്ചന്റെ ഭാര്യ ജിബി തോമസ് (39) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സൗദി അറേബ്യയിൽ നഴ്സ് ആയിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് സുഖമില്ലാതെ നാട്ടിൽ വന്നത്. ഇന്നു പുലർച്ചെയാണ് അന്ത്യം. പിഎംജി പത്തനംതിട്ട സെന്റർ ശുശ്രൂഷകൻ പാസ്റ്റർ...

ആരാധനാലയ നിർമ്മാണത്തിന് നിയന്ത്രണങ്ങളുമായി സർക്കാർ

തിരുവനന്തപുരം: പെന്തക്കോസ്ത് സഭാവിഭാഗത്തെ പ്രതികൂലമായി ബാധിക്കുന്ന വിധത്തിൽ കേരളത്തിൽ ആരാധനാലയങ്ങൾ നിർമ്മിക്കുന്നതിനും നവീകരിക്കുന്നതിനും കർശന വ്യവസ്ഥകൾ ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. ആരാധനാലയങ്ങൾ പണിയുമ്പോൾ അവിടെ നിലനിൽക്കുന്ന മതസൗഹാർദ്ദവും സമാധാനവും തകരാൻ ഇടയാകുമെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾ ഇടപെട്ട് നിർമ്മാണം തടയണമെന്നും പകരം മറ്റേതെങ്കിലും...

പാസ്റ്റർ കുത്തേറ്റ് മരിച്ചു

എരുമേലി: മുണ്ടത്താനം എബനേസർ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ അജീഷ് ജോസഫ് (41) കുത്തേറ്റ് മരിച്ചു. കുറുവൻമൂഴിയിലുള്ള തന്റെ സ്വന്ത ഭവനത്തിന് സമീപമുള്ള മുളക്കൽ അപ്പു എന്ന ജോബിനാണ് പ്രതി. ഫെബ്രുവരി 14 ഞാറാഴ്ച്ച സ്ഥിരം മദ്യപനായ ജോബിൻ തന്റെ ജേഷ്ഠ സഹോദരൻ...

ഡോ. റ്റി.ജി.കോശിയുടെ സംസ്കാരം ഫെബ്രുവരി 27-ന്

തിരുവല്ല: കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട ശാരോൻ ഫെലോഷിപ് ചർച്ച് മുൻ ജനറൽ പ്രസിഡന്റ് റവ.ഡോ.റ്റി.ജി.കോശിയുടെ സംസ്കാരം ഫെബ്രുവരി 27 ശനിയാഴ്ച മണക്കാല ശാരോൻ ഫെലോഷിപ് ചർച്ച് സെമിത്തേരിയിൽ നടക്കും. സെമിനാരി ഓഡിറ്റോറിയത്തിൽ രാവിലെ 9.30 മുതൽ 12.30 വരെ പൊതുദർശനത്തിന് വയ്ക്കുകയും തുടർന്ന്...

ഘാനയിലെ ചർച്ചിൽ മുഴുരാത്രി പ്രാർത്ഥനയ്ക്കിടെ വെടിവെയ്പ്പ്: 3 പേർക്ക് പരിക്ക്

ഘാന: പശ്ചിമാഫ്രിക്കൻ രാജ്യമായ ഘാനയിലെ ഒരു പള്ളിയിൽ രാത്രിയിൽ പ്രാർത്ഥന നടന്നുകൊണ്ടിരിക്കെ സായുധ കൊള്ളക്കാർ ആക്രമണം നടത്തി. ഒരു കുട്ടിയടക്കം 3 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. കുമാസിയിലെ സായുധ കൊള്ളക്കാരുടെ സംഘം പ്രാർത്ഥനാലയത്തിൽ അതിക്രമിച്ചു കയറി...

ഡോ.റ്റി.ജി.കോശി കർത്തൃസന്നിധിയിൽ

തിരുവല്ല : ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച് മുൻ പ്രസിഡന്റും, അടൂർ മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി സ്ഥാപക പ്രസിഡന്റും സീനിയർ ശ്രുശൂഷകനുമായ പാസ്റ്റർ ഡോ. റ്റി ജി കോശി (89) നിത്യതയിൽ പ്രവേശിച്ചു. ന്യുമോണിയ ബാധിച്ച് തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു....

പാസ്റ്റർ ഡേവിഡ് യോംഗി ചോയുടെ ഭാര്യ കർത്തൃസന്നിധിയിൽ

സിയോൾ : ദക്ഷിണ കൊറിയയിലെ യോയിഡോ ഫുൾ ഗോസ്പൽ ചർച്ചിലെ സീനിയർ പാസ്റ്റർ ഡേവിഡ് യോംഗി ചോ യുടെ ഭാര്യ ഡോ.കിം സംങ് -ഹേ (78) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഫെബ്രുവരി 11-ന് ആയിരുന്നു അന്ത്യം. സംസ്കാരം യോയിഡോ ഫുൾ ഗോസ്പൽ ചർച്ചിലെ...

റാങ്കിന്റെ തിളക്കത്തിൽ അനുമോൾ സണ്ണി

മൂവാറ്റുപുഴ:  മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ M.S.W.(മെഡിക്കൽ & സൈക്യാട്രി) പരീക്ഷയിൽ നാലാം റാങ്കുമായി അനുമോൾ സണ്ണി. മുട്ടുമുഖത്ത് സണ്ണി ഉലഹന്നാന്റെയും മേരിയുടെയും മകളായ അനുമോൾ വാളകം കുന്നയ്ക്കൽ ശാരോൻ ഫെല്ലോഷിപ്പ് സഭാംഗവും കോതമംഗലം എൽദോ മാർ ബസേലിയോസ് കോളേജ് വിദ്യാർത്ഥിനിയുമാണ്. ആത്മീയ-വിദ്യാഭ്യാസ...

ആരാധനാലയങ്ങൾ നിർമ്മിക്കുന്നതിന് അനുമതി നൽകാനുള്ള അധികാരം ഇനി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക്: മുഖ്യമന്ത്രി

തിരുവനന്തപുരം: മതപരമായ ആവശ്യങ്ങൾക്കും ആരാധനയ്ക്കും വേണ്ടിയുള്ള കെട്ടിടം നിർമ്മിക്കുന്നതിനോ പുനർ നിർമ്മിക്കുന്നതിനോ അനുമതി നൽകാനുള്ള അധികാരം ഇനി പൂർണ്ണമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിക്ഷിപ്തമാക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നിലവിലുള്ള വ്യവസ്ഥ പ്രകാരം ആരാധനാലയങ്ങളുടെ നിർമ്മാണത്തിന് ജില്ലാ കലക്ടറുടെ...

വാഹനാപകടത്തിൽ പാസ്റ്റർ മരണമടഞ്ഞു

റാന്നി: മന്ദമരുതി ജംഗ്ഷനു സമീപം ഉണ്ടായ വാഹനാപകടത്തിൽ ഇടമുറി ആന്താര്യത്ത് (കാലായിൽ) പാസ്റ്റർ എബി തോമസ് മരണമടഞ്ഞു. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ചേത്തക്കൽ സഭാംഗമാണ്. ഭാര്യയുമൊത്ത് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ തെറ്റായ ദിശയിൽ വന്ന പിക്കപ്പ് വാനിടിച്ചായിരുന്നു...