മണിപ്പൂർ കലാപം വംശഹത്യ: ബിഷപ് ജോസഫ് പാംപ്ലാനി
തിരുവനന്തപുരം: മണിപ്പൂരിലെ അക്രമം ശമിപ്പിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടെന്നും ക്രിസ്ത്യാനികളെ വേർതിരിച്ച് ആക്രമിക്കുകയാണെന്നും തലശ്ശേരി ബിഷപ്പ് ജോസഫ് പാംപ്ലാനി. മണിപ്പൂരിൽ സമാധാനത്തിനും ഐക്യത്തിനും വേണ്ടി ജൂൺ 26-ന് തിങ്കളാഴ്ച തിരുവനന്തപുരത്തു നടന്ന പ്രാർത്ഥനാ സമ്മേളനത്തിൽ പ്രസംഗിക്കവെയാണ് ബിഷപ് ആരോപണം ഉന്നയിച്ചത്. മണിപ്പൂരിലെ...
